07:58pm 12 November 2026
NEWS
ഓഫീസ് ഉദ്ഘാടനം ചെയ്തു
28/01/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓഫീസ് ഉദ്ഘാടനം ചെയ്തു
HIGHLIGHTS

തമ്മനം മര്‍ച്ചന്റസ് യൂണിയന്റെ നവീകരിച്ച ഓഫിസ് മര്‍ച്ചന്റസ് യൂണിയന്‍ അംഗവും രക്ഷാധികാരിയുമായ റോഷി ജെ. പളളന്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.ഡി ബാബു, കെ. വൈ നവാസ്, എ. എം  പ്രഭാകരന്‍, കെ.ബി മമ്മുക്കുട്ടി, പ്രിയ കിഷോര്‍, സിന്ധു ശശി, അബ്ദുല്‍ സലാം, അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സമീപം

കൊച്ചി: തമ്മനം മര്‍ച്ചന്റസ് യൂണിയന്റെ നവീകരിച്ച ഓഫിസ് മര്‍ച്ചന്റസ് യൂണിയന്‍ അംഗവും രക്ഷാധികാരിയുമായ റോഷി ജെ. പളളന്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്‍സ് യൂണിയന്‍ പ്രസിഡന്റ്  ടി.ഡി ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരികളായ കെ.ബി മമ്മുക്കുട്ടി, ടി എച്ച് മുഹമ്മദ് താഹ, മര്‍ച്ചന്റസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി  കെ. വൈ നവാസ്, ട്രഷറര്‍ എ. എം  പ്രഭാകരന്‍, വനിതാവിങ് പ്രസിഡന്റ് പ്രിയ കിഷോര്‍, സെക്രട്ടറി സിന്ധു ശശി, യൂത്ത് വിങ് പ്രസിഡന്റ് അബ്ദുല്‍സലാം, സെക്രട്ടറി അബ്ദുല്‍ റഹീം  തുടങ്ങിയവര്‍ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img